കോര്‍പ്പറേഷന്‍ നിയമനക്കത്ത് വിവാദത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം:കോര്‍പ്പറേഷന്‍ നിയമനക്കത്ത് വിവാദത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സമരക്കാരുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ചര്‍ച്ച നടത്തും.05/12/2022 വൈകീട്ട് അഞ്ചിന് സെക്രട്ടേറിയറ്റില്‍ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. സമരം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളോട് ചര്‍ച്ചക്കെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →