ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍

റായ്പുര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഇ ഡിക്കു പുറമെ ആഭ്യന്തര നികുതി വിഭാഗവും സൗമ്യയുടെ സ്വത്തുവകകള്‍ പരിശോധിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് സൗമ്യയെ ഇ ഡി അറസ്റ്റ് ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →