സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. അനാരോഗ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകളാണ് അറിയിച്ചത്. അര്‍ബുദ ബാധിതനായ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു.