ദുബായില്‍ ഫ്രൂട്ട് ബേയുടെ ഉദ്ഘാടനത്തിന് എത്തിയ നാല് നായികമാര്‍നു റീനു മാത്യൂസ്, രജിഷ വിജയന്‍,അഹാന കൃഷ്ണ, നൂറിന്‍ ഷരീഫ്, എന്നിവര്‍ ഒന്നിച്ചുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.ദുബായില്‍ സ്ഥിര താമസമാക്കിയ റീനു മാത്യൂസ് ആണ് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്.