ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി: സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പില്‍ സൗജത്ത് ആണ് മരിച്ചത്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കിടന്നിരുന്നത്.സുഹൃത്ത് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തി. ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →