തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്കുകൂട്ടാന്‍ ആലോചന. ഇതു സംബന്ധിച്ചു കെ എസ് ഇ ബി വൈദ്യുതി റഗുലേറ്ററി കമ്മിഷനു നിര്‍ദ്ദേശം സമര്‍പ്പിക്കും എന്നാണു വിവരം. ഉപഭോഗം കൂടിയ വൈകീട്ട് ആറുമുതല്‍ 10 വരെ സമയത്ത് നിരക്കു വര്‍ധിപ്പിക്കണമെന്നും പകല്‍ സമയത്തു നിരക്കു കുറയ്ക്കണമെന്നുമാണ് ആവശ്യം. നിരക്കുവര്‍ധന എങ്ങിനെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.
കേരളത്തില്‍ വൈദ്യുതി നിരക്കുകൂട്ടാന്‍ ആലോചന
