കശ്മീരില്‍ നാലു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്നലെ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ദക്ഷിണ കശ്മീരിലായിരുന്നു ഏറ്റുമുട്ടല്‍. അവന്തിപ്പോറയില്‍ മൂന്നും ബിജ്‌ബെഹറ മേഖലയില്‍ ഒരു ഭീകരനെയുമാണ് വകവരുത്തിയതെന്ന് പോലീസ്‌വൃത്തങ്ങള്‍ അറിയിച്ചു. അവന്തിപ്പോറയില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ മുമ്പ് സുരക്ഷാ സേനയെ ആക്രമിച്ചവരില്‍ ഉള്‍പ്പെടുന്നയാളാണെന്നു പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →