ശരദ് പവാര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: എന്‍.സി.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ (81) ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു മുംെബെയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാര്‍ട്ടിപ്രവര്‍ത്തകരും ഭാരവാഹികളും ആശുപത്രിക്കുപുറത്ത് തടിച്ചുകൂടരുതെന്ന് എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവാജിറാവു ഗാര്‍ജെ അഭ്യര്‍ഥിച്ചു. കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെ പിത്താശയത്തില്‍ കല്ല് കണ്ടെത്തിയതിനെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →