ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മാന്നാര്‍: ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി പരുക്കേറ്റു. ചെങ്ങന്നൂരിലെ മാന്നാര്‍ കോയിക്കല്‍ ജംഗ്ഷനു സമീപത്താണ് അപകടം.ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയില്‍ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാര്‍ (40) എന്നിവരാണ് മരിച്ചത്. ചെന്നിത്തല തെങ്ങുതറ കിഴക്കേതില്‍ നവീന്‍ (25) ന് ആണ് പരുക്കേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →