കല്ലുപ്പാറ എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജില്‍  ഒന്നാം വര്‍ഷ ബി.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് സീറ്റുകളിലേക്ക് 21ന്  രാവിലെ 10.30 ന്  സ്പോട്ട് പ്രവേശനം നടത്തും.  കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ജെ.ഇ.ഇ 2022/ കുസാറ്റ് 2022 ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഒന്നാം വര്‍ഷ ബി.ടെക് അഭിമുഖത്തിന് പങ്കെടുക്കാം. വെബ്സൈറ്റ്: www.cek.ac.in. ഫോണ്‍: 0469-2677890, 2678983, 8547005034, 9447402630, 9496570592.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →