വാഹനീയം അദാലത്ത്; തീർപ്പാക്കിയത് 128 പരാതികൾ

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ശിക്ഷക് സദനിൽ സംഘടിപ്പിച്ച വാഹനീയം ജില്ലാ തല പരാതി പരിഹാര അദാലത്തിൽ 128 പരാതികൾ തീർപ്പാക്കി. ആകെ 180 പരാതികളാണ് പരിഗണിച്ചത്. വാഹന നികുതി കുടിശ്ശിക സംബന്ധിച്ച അപേക്ഷകളാണ് അദാലത്തിൽ കൂടുതലായി ലഭിച്ചത്. ഇത്തരം പരാതികളിൽ ഇൻസ്റ്റാൾമെന്റ് അനുവദിക്കാനാണ് തീരുമാനമായത്. ഇത് സർക്കാർ ഉത്തരവായി ലഭിക്കണം.

ഡ്രൈവിംഗ് ലൈസൻസ്, മുനിസിപ്പൽ പെർമിറ്റ് , രജിസ്‌ട്രേഷൻ  തുടങ്ങിയവ സംബന്ധിച്ച പരാതികളും അദാലത്തിൽ ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →