കള്ള് ഷാപ്പ് ലൈസൻസികൾക്ക് പെർമിറ്റ്

സംസ്ഥാനത്തെ കള്ള് ഷാപ്പ് ലൈസൻസികൾക്ക് 2022-23 രണ്ടാം അർദ്ധ വർഷത്തേക്ക് ഇന്റർ ഡിവിഷൻ, ഇന്റർ റെയ്ഞ്ച് ഉൾപ്പെടെയുള്ള എല്ലാ പെർമിറ്റുകൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായി നിലവിലെ പെർമിറ്റുകളുടെ കാലാവധി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു. പുതിയ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധിയും ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽത്തന്നെ വൃക്ഷക്കരം ഒടുക്കി എല്ലാ ലൈസൻസികളും അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →