തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഒഴിവാക്കി സി പി ഐ. പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി. സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ പ്രണാമമര്‍പ്പിച്ചാണ് പൊതു സമ്മേളനം ഒഴിവാക്കിയത്.
പൊതു സമ്മേളനം ഒഴിവാക്കി സിപിഐ
