നേവി ക്ഷേമപദ്ധതികള്‍, പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം

നേവിയിലെ പുതിയ ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ സംബന്ധിച്ച പരാതി പരിഹാരം ലക്ഷ്യമിട്ട് കൊച്ചി ഐ.എന്‍.എസ്. വെണ്ടുരുത്തിയില്‍ നിന്നുള്ള ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ മുമ്പാകെ ഓഗസ്റ്റ് 11 ന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആവശ്യമായ രേഖകളുമായി എത്തി ബോധിപ്പക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505309

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →