ചതുരം ഓഗസ്റ്റിൽ എത്തുന്നു

സ്വാസിക, റോഷന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് സിദ്ധാര്‍ത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്‘ചതുരം .എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിന്റെഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

2019-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൽ അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

ഗ്രീന്‍വിച്ച്‌ എന്റര്‍ടെയ്ന്‍മെന്റ്‌സും യെല്ലോ ബേര്‍ഡ് പ്രൊഡക്‌ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്ന ഈ ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്ന് തിയ്യതി പിന്നീട് അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →