മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ആഗസ്റ്റ് 5 ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറന്നു. കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്ന് 543 ക്യുസെക്സ് വെള്ളമാണ് തുറന്നുവിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →