അജയ് ദേവ് ഗണ്‍ നായകനാവുന്ന സിങ്കം സീരിസിലെ മൂന്നാമത്തെ ചിത്രം അടുത്തവര്‍ഷം ആരംഭിക്കും

2011 ല്‍ ആണ് അജയ് ദേവ് ഗണ്ണിനെ നായകനാക്കി സിങ്കം ഒന്നാംഭാഗം രോഹിത് ഷെട്ടി സംവിധാനം ചെയ്തത്.2014 ല്‍ രണ്ടാം ഭാഗമായ സിങ്കം റിട്ടേണ്‍ഡ് റിലീസ് ചെയ്തു. സൂര്യ തമിഴില്‍ അഭിനയിച്ച മികച്ച വിജയം നേടിയ സിങ്കം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്.

സര്‍ക്കസ് എന്ന ചിത്രം പൂര്‍ത്തിയാക്കിയശേഷം സംവിധായകന്‍ രോഹിത് ഷെട്ടി സിങ്കം 3 യുടെ ജോലികളില്‍ പ്രവേശിക്കും.കാര്‍ത്തിയുടെ കൈദിയുടെ ബോളിവുഡ് ജോലിയിലാണ് അജയ് ദേവ് ഗണ്‍. ചിത്രത്തിന്റെ നായകനും സംവിധായകനും അജയ് ദേവ് ഗണ്‍ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →