അറിയിപ്പുകള്കോഴിക്കുഞ്ഞുങ്ങള് July 28, 2022July 28, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ജൂലൈ 30ന് രാവിലെ ഒന്‍പതിന് 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ നേരിട്ടു വാങ്ങണം. Share