ദുൽഖറിന്റെ സീതാരാമം – ട്രെയിലർ പുറത്ത്

ഹ​നു രാ​ഘ​വ​പു​ടി സം​വി​ധാ​നം ചെ​യ്ത് ദുൽഖർ സൽമാൻ നായകനും​ മൃണാ​ല്‍ താ​ക്കൂ​ർ നാ​യി​കയും ആവുന്ന ചിത്രമാണ് സീതാരാമം . ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ​രു പ്ര​ണ​യ​ചി​ത്രം പോ​ലെ മ​നോ​ഹ​ര​മാ​ണ് ചി​ത്ര​ത്തിന്റെ ട്രെ​യി​ല​ര്‍.

ഒ​രേ സ​മ​യം തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ചി​ത്രം ഒ​രു​ക്കു​ന്നു​ണ്ട്. ഛായാ​ഗ്ര​ഹ​ണം പി.​എ​സ് വി​നോ​ദ്. സ്വ​പ്ന സി​നി​മ​യു​ടെ ബാ​ന​റി​ല്‍ അ​ശ്വി​നി ദ​ത്താ​ണ് ‘സീ​താ​രാ​മം’ നി​ര്‍​മി​ക്കു​ന്ന​ത്.

അ​ഫ്രീ​ന്‍ എ​ന്ന പേ​രി​ല്‍ ര​ശ്മി​ക മ​ന്ദാ​ന​യും ചി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സു​മ​ന്ത്, ഗൗ​തം മേ​നോ​ന്‍, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​ര്‍ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →