യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ: തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. വേലൂർ സ്വ​ദേശി സുബിൻ ആണ് മരിച്ചത്. മണിമലക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം .മണിമലർക്കാവ് സ്ദേശി രമേശനാണ് കുത്തിയത്. സുബിനും രമേശനെ തിരിച്ചുകുത്തിയിരുന്നു. ​ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാ​ഗ്യമാണ് കൊലക്കുകാരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →