ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ജുലൈ ഒന്ന് മുതല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ എഴുമറ്റൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഹോട്ടലുകള്‍, തട്ടുകടകള്‍ മറ്റ് എല്ലാ വ്യപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഗ്യാരേജ് ബാഗ്, മേശ വിരി, പ്ലേറ്റ്, കപ്പ്, തെര്‍മോക്കോള്‍ ഉല്‍പ്പന്നം, സ്‌ട്രോ, പിവിസി ഫ്‌ലക്‌സ്, പോളിസ്റ്റര്‍ നൈലോണ്‍, കൊറിയന്‍ തുണി ബാനര്‍, 500 എംഎല്ലില്‍ താഴെയുള്ള കുപ്പികൊണ്ടുള്ള ഉല്‍പ്പന്നം എന്നിവ നിരോധിച്ചതായും ഇത് സംബന്ധിച്ച് കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →