നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി സാധ്വി പ്രഗ്യ

ഭോപ്പാല്‍: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ദേശീയ വക്താവ് നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി പാര്‍ട്ടി എം.പി. സാധ്വി പ്രഗ്യ സിങ് താക്കൂര്‍.സത്യം വിളിച്ചുപറയുന്നത് കലഹമ്മുണ്ടാക്കുന്നുണ്ടെങ്കില്‍ ഞാനും ഒരു വിമതയാണ്” എന്നാണ് സാധ്വിയുടെ ട്വീറ്റ്. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച അവര്‍ ഇന്ത്യ ഹിന്ദുക്കളു-ടേതാ-ണെന്നും സനാതന ധര്‍മ്മം ഇവിടെ നിലനില്‍ക്കുമെന്നും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →