കേരള മോട്ടോര്‍ തൊഴിലാളി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയെന്റ് (കിലെ) കീഴില്‍ 12 മാസം നീണ്ടുനില്‍ക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയുടെ (അടിസ്ഥാന യോഗ്യത-ബിരുദം) പരിശീലന ക്ലാസ്സിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 13. വിശദ വിവരങ്ങള്‍ www.kile.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7907099629, 0471-2309012, 0471-2307742.
മോട്ടോര്‍ തൊഴിലാളി തൊഴിലാളി ക്ഷേമനിധി
