അറിയിപ്പുകള്ജനറേറ്റര് ലേലം June 2, 2022June 2, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: ട്രഷറി വകുപ്പിന്റെ രണ്ടു ജനറേറ്ററുകള്‍ ജൂണ്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ ട്രഷറി വളപ്പില്‍ ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ജൂണ്‍ 14ന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. Share