വ്യാപാരികള്‍ക്കായി ഡിപ്ലോമ കോഴ്‌സ്

ആലപ്പുഴ: കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജില്ലയിലെ വളം, കീടനാശിനി വ്യാപാരികള്‍ക്കായി നടത്തുന്ന ദേശി ഡിപ്ലോമ കോഴ്‌സില്‍ പങ്കെടുക്കുന്നതിന് ജൂണ്‍ എട്ടു വരെ അപേക്ഷിക്കാം.

യോഗ്യത- പത്താം ക്ലാസ്. വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ 10,000 രൂപയും മറ്റുള്ളവര്‍ 20,000 രൂപയും ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ ആത്മ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477-2962961, 9383471983.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →