മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം

ചെറുവത്തൂര്‍ പഞ്ചായത്തിലെ മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം നിര്‍മ്മാണ പ്രവൃത്തിക്കായി എം.രാജഗോപാലന്‍ എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ പ്രത്യേക പ്രത്യേക വികസന നിധിയില്‍ നിന്നും 10,00,000 രൂപ അനുവദിച്ചു. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കും.
ടെണ്ടര്‍ ക്ഷണിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →