കെ പി എ സി ലളിതയുടെ അവസാന ചിത്രം -ട്രയിലർ പുറത്ത്

ഉര്‍വശി, സത്യരാജ്, ആര്‍.ജെ. ബാലാജി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആര്‍.ജെ. ബാലമുരളി, എന്‍.ജെ. ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്ത കോമഡി ചിത്രം വീട്ട് ലാ വിശേഷം ട്രെയിലര്‍ ശ്രദ്ധ നേടുന്നു.രാജ്കുമാര്‍ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്കാണ്.

അകാലത്തില്‍ വിടപറഞ്ഞ മലയാളി താരം കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ്. പവിത്ര ലോകേഷാണ് മറ്റൊരു താരം. എഡിറ്റര്‍: സെല്‍വ. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →