കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ യു.എസ്. എംബസി വീണ്ടും തുറന്നു. എന്നാല്‍, യുക്രൈന്‍ യുദ്ധത്തില്‍ യു.എസ്. പങ്കെടുക്കില്ലെന്ന പ്രസിഡന്റ് ജോബൈഡന്റെ നിലപാട് പ്രതിരോധ പ്രസ് സെക്രട്ടറി ജോണ്‍ കിബ്രി പെന്റഗണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.
കീവില്‍ എംബസി തുറന്ന് യു.എസ്.
