റിപ്പോര്ട്ട്റീ അസറ്റ് ഇന്ത്യപുരസ്‌കാരം കെ.എസ്.ഇ.ബി ക്ക് May 27, 2022May 27, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം : സോളാര്‍ വൈദ്യുതി മേഖലയിലെ മികവിന് കെ.സെ്.ഇ.ബിക്ക് റീ അസറ്റ് ഇന്ത്യ പുരസ്‌കാരം. ലഭിച്ചു. 27/05/22 ഡെല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ റീസ് ഡയറക്ടര്‍ ആര്‍.സുകു അവാര്‍ഡ് ഏറ്റുവാങ്ങും Share