കണ്ണൂരിൽ സിപിഎം- സിപിഐ സംഘർഷം

കണ്ണൂർ : കണ്ണൂർ മാന്ധംകുണ്ടിൽ സി.പി.എം – സി.പി.ഐ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സി പി ഐ മണ്ഡലം കമ്മിറ്റി അംഗം സി ലക്ഷ്മണനാണ് പരിക്കേറ്റത്. ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →