പുല്‍പ്പള്ളി സബ് ട്രഷറി കെട്ടിടോദ്ഘാടനം ശനി

ട്രഷറിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളിയില്‍ നിര്‍മ്മിച്ച പുതിയ സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം ശനി ഉച്ചകഴിഞ്ഞ് 2.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എം.പി രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി.സാജന്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →