മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി

മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. കെ വി ശശികുമാറിനെതിരെയാണ് സിപിഎം നടപടിയെടുത്തത്. എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ശശികുമാർ നഗരസഭ അംഗത്വം ഒഴിഞ്ഞത്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ് പരാതി നൽകിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →