ഇളയരാജയ്ക്കു നോട്ടീസ്

ചൈന്നെ: സംഗീത സംവിധായകനെന്ന നിലയില്‍ ലഭിച്ച പ്രതിഫലത്തിനു സേവനനികുതി അടയ്ക്കാതെ വീഴ്ച വരുത്തിയതിന് ഇളയരാജയ്ക്കു ജി.എസ്.ടി. വകുപ്പിന്റെ നോട്ടീസ്. 2013-15 കാലയളവില്‍ നികുതി ഇനത്തില്‍ 1.87 കോടി രൂപയാണ് ഇളയരാജ അടയ്ക്കാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്നുവട്ടം നോട്ടീസ് നല്‍കിയിട്ടും ഇളയരാജ പ്രതികരിച്ചില്ല. വിവിധ ചിത്രങ്ങള്‍ക്കു സംഗീത സംവിധാനം നിര്‍വഹിച്ചതിനു സിനിമാ നിര്‍മാതാക്കളില്‍നിന്നു പറ്റിയ പ്രതിഫലത്തെ അടിസ്ഥാനമാക്കിയുള്ള സേവനനികുതി അടയ്ക്കാനായിരുന്നു നോട്ടീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →