കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം

മേയ് ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്  അഞ്ച് ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു.  സൗജന്യമായാണ് ട്രയല്‍ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നത്. സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ് എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. http://bit.ly/kmatmock എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8548618290.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →