സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ജില്ലാതല വിതരണവും ഏപ്രിൽ 21 രാവിലെ 10ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ മന്ത്രി ആന്റണി രാജു നിർവഹിക്കും.