പഴം-പച്ചക്കറി സംസ്‌കരണത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 26 ന് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗത്തിലാണ് പരിശീലനം. ഫീസ് 500 രൂപ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്ക് പ്രവേശനം നൽകുമെന്ന് അസിസ്റ്റന്റ് പ്രൊഫസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447281300.
പഴം-പച്ചക്കറി സംസ്‌കരണത്തിൽ പരിശീലനം
