പഴം-പച്ചക്കറി സംസ്‌കരണത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 26 ന് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗത്തിലാണ് പരിശീലനം. ഫീസ് 500 രൂപ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി...
Read full storyNews Portal


