ജമ്മു കശ്മീരില്‍ ആര്‍.പി.എഫ്. ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ റെയില്‍വേ സുരക്ഷാസേനാംഗം (ആര്‍.പി.എഫ്) കൊല്ലപ്പെട്ടു. അസി. സബ് ഇന്‍സ്പെക്ടര്‍ക്കു പരുക്ക്. പുല്‍വാമയിലെ കാകപോറയില്‍ ഒരു ടീസ്റ്റാളിനു സമീപമാണ് ഇരുവര്‍ക്കും നേരേ ആക്രമണമുണ്ടായത്. വെടിയേറ്റ് ആര്‍.പി.എഫ്. ഹെഡ്കോണ്‍സ്റ്റബിള്‍ സുരീന്ദര്‍ സിങ് മരിച്ചു. എ.എസ്.ഐ: ദേവ്രാജിനാണു പരുക്കേറ്റത്. സുരക്ഷാസേനയെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഭീകരര്‍ ഈമാസം നടത്തിയ ഒന്‍പതാമത്തെ ആക്രമണമായിരുന്നു ഇന്നലത്തേത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →