തൃശൂര്‍ : പീച്ചി കല്ലിടുക്കില്‍ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പോലീസ് പരിശോധിച്ചുവരികയാണ് .
അഞ്ചുമാസം പ്രയമായ കുഞ്ഞിന്റെ മൃതദേഹം കനാലില്‍
