മലപ്പുറം: വ്യാവസായിക പരിശീലന വകുപ്പിനു കീഴില്‍ ജില്ലയിലെ അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഏപ്രില്‍ 21ന് രാവിലെ 10ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉള്‍പ്പെടുത്തി ‘ഇന്‍ഡസ്ട്രി ഡ്രൈവ്’ – ‘അപ്രന്റീസ് മേള’ സംഘടിപ്പിക്കുന്നു. ഐ.ടി.ഐകളില്‍ നിന്നും വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ apprenticeshipindia.gov.inല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0483-2850238, 9495912528.
മലപ്പുറം: ഇന്‍ഡസ്ട്രി ഡ്രൈവ് അപ്രന്റീസ് മേള 21ന്
