ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി ലഭിച്ച എട്ടു ഗ്രാമിന്റെ 22 കാരറ്റ് സ്വര്‍ണ്ണമാല വില്‍പന നടത്തി തുക ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ കൂട്ടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് അഞ്ചിനു രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കളക്ടറേറ്റില്‍ നല്‍കാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
