റിപ്പോര്‍ട്ട്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ സി പി എം വ്യാപക ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി യു ഡി എഫ്
By ന്യൂസ് ഡെസ്ക്
•
April 10, 2025
മലപ്പുറം | നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ സിപിഎം സമീപ മണ്ഡലങ്ങളിലെ താമസക്കാരെ ചേര്‍ക്കുന്നുവെന്ന ആരോപണവുമായി യു ഡി എഫ്. നിലമ്പൂര്‍ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകളാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നു എന്ന് പരാതിയുളളത്. ഇലക്ഷന് കമ്മീഷന്...
Read full story








