അറിയിപ്പുകള്ഡാറ്റാ എൻട്രി കോഴ്‌സ് April 13, 2022April 13, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിച്ച ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333. Share