മുട്ടക്കോഴി വിതരണം

ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഏപ്രില്‍ 18ന് രാവിലെ 9.30 മുതല്‍ 12 വരെ 45-60 നും ഇടയില്‍ പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. 120 രൂപയാണ് വില. താത്പര്യമുള്ളവര്‍ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9961329641

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →