കണ്ണട വിതരണം നടത്തി

കരുതലായ് എറണാകുളം മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായുള്ള സൗജന്യ കണ്ണട വിതരണം എറണാകുളം ടൗൺ ഹാളിൽ വച്ച് നടത്തി. ഹാളിൽ വച്ച് തന്നെ കണ്ണ് പരിശോധനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു. ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ചേരാനല്ലൂർ ഗ്രാമപഞ്ചയാത്ത്  പ്രസിഡന്റ് കെ.ജി രാജേഷ്, കൗൺസിലർമാരായ മിന്നാ വിവര, ബെൻസി ബെന്നി, മിനി ദിലീപ്, രജനി മണി, ശാന്ത വിജയൻ, ബ്ലോക്ക് പഞ്ചയത്ത് മെമ്പർ ലിസ്സി വാരിയത്ത്, ചേരാനല്ലൂർ പഞ്ചായത്ത് മെമ്പർമാരായ വി.കെ ശശി തുടങ്ങിയവർ സംബന്ധിച്ചു

Share

About നിശാന്ത് പരിയാരം

View all posts by നിശാന്ത് പരിയാരം →