എറണാകുളം: മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ ടെക്നിഷ്യൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

എറണാകുളം: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ ടെക്നിഷ്യൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പത്താം ക്ലാസ് ആണ് യോ​ഗ്യത. 163 മണിക്കൂർ ആണ് കോഴ്സിന്റെ കാലാവധി. 13,250 രൂപ ആണ് ഫീസ്. കോഴ്സ് ഫീസ് തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. കൂടുതൽ വിവരങ്ങൾക്കായി www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9633939696.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →