പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനം സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർക്കു കമ്മിഷൻ നിർദേശം നൽകി. അധ്യാപക നിയമന രീതിമൂലം സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികൾ പുറത്താകുന്നുവെന്നായിരുന്നു പത്രവാർത്ത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →