വയനാട്: ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തില്‍ 2022 മാര്‍ച്ച് 31 വരെ നല്‍കിയ ലേഔട്ട്/കണ്‍കറന്‍സ് അപേക്ഷകളില്‍ സംശയദൂരികരണങ്ങള്‍ക്കായി ഏപ്രില്‍ 28 ന് രാവിലെ 11 ന് ജില്ലാ നഗരാസൂത്രക കാര്യാലയത്തില്‍ ഫയല്‍ അദാലത്ത് നടക്കും. അദാലത്തിലേക്ക് ഏപ്രില്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-04936 203202