ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക്; സ്വാഗത സംഘ രൂപീകരണ യോഗം ഏഴിന്

ആലപ്പുഴ: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഏപ്രില്‍ ഏഴിന് വൈകുന്നേരം അഞ്ചിന് ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ത്തലയില്‍ നിര്‍വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →