കരട്‌ നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടി ഉന്നത വിദ്യാഭ്യാ കൗണ്‍സില്‍

തിരുവനന്തപുരം : നാലുവര്‍ഷം ബിരുദം ഗവേഷണ യോഗ്യതയാക്കുന്നതടക്കമുളള യുജിസിയുടെ കരട്‌ നിര്‍ദ്ദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാ കൗണ്‍സില്‍ അഭിപ്രായം തേടി. കരട്‌ നിര്‍ദ്ദേശങ്ങള്‍ wwwkshec.keralagov.in ല്‍പ്രസിദ്ധീകരിച്ചു. heckerala@gmail.com ഇ-മെയിലില്‍ ഏപ്രില്‍ 8 വരെ അറിയിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →